വളരെ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം നമ്മൾ ഉണ്ടാക്കാൻ പോകുന്ന റെസിപ്പി നല്ല ചെറുപയർ വച്ചിട്ടുള്ള ഒ ഇത് വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാനും സാധിക്കും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പലഹാരവും ആണ് ഇത് ഉണ്ടാക്കാൻ വേണ്ടി നമുക്ക് മൈദമാവ് കുറച്ചു തേങ്ങ കുറച്ച് ശർക്കര കുറച്ച് ചെറുപയർ എന്നിവയാണ് ആവശ്യം രുചിക്ക് ഏലക്കാപ്പൊടിയും ചേർക്കാവുന്നതാണ് ആദ്യമായി ഒരു കുക്കറിൽ
കുറച്ച് ചെറുപയർ വേവിച്ചെടുക്കുക വേവിച്ചെടുത്ത ചെറുപയറിലേക്ക് കുറച്ച് ശർക്കര ചേർത്ത് നല്ലപോലെ ഇളക്കുക അതിലേക്ക് നാളികേരവും ചേർക്കുക ഏലയ്ക്കാപ്പൊടിയും ചേർത്ത് ചെറിയ ചെറിയ ഉരുളകളാക്കി സൈഡിലേക്ക് മാറ്റിവയ്ക്കുക പിന്നീട് മൈദാമാവ് എടുത്ത് നല്ലപോലെ കലക്കി അതിലേക്ക് ഒരു നുള്ള് ഉപ്പും മഞ്ഞപ്പൊടിയും ചേർത്ത് ഇളക്കുക
മുകളിൽ തയ്യാറാക്കി വെച്ചിരിക്കുന്ന ചെറുപയർ ഓരോ ഉരുളകൾ മൈദ മാവിലേക്ക് 8 മുക്കിയ ശേഷം ഗ്യാസിൽ വച്ചിരിക്കുന്ന എണ്ണയിലേക്ക് ചൂടായ എണ്ണയിലേക്ക് ഇട്ട് എടുക്കാവുന്നതാണ് ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ഈ ചെറുപയർ കൊണ്ടുള്ള സുഹൈൽ വളരെ രുചിയും ഇത്രയും രുചിയുള്ള ഈ പലഹാരം എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ് ഈ പലഹാരം ഇഷ്ടപ്പെടുകയാണെങ്കിൽ ഉണ്ടാക്കി നോക്കി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്