കേരളത്തിലെ നാടൻ സ്റ്റൈലുള്ള ഒരു മത്തങ്ങ കറി ഇതാണ് Naadan style pumpkin curry

കേരളത്തിലെ നാടൻ മത്തങ്ങ കറി എന്ന് പറയുമ്പോൾ ഇതാണ് ഈ ഒരു മത്തങ്ങ കറി നമുക്ക് ഒരു തവണ കഴിച്ചു കഴിഞ്ഞാൽ പിന്നെ എന്നും ഉണ്ടാക്കാൻ തോന്നും ഈ കറി തയ്യാറാക്കുന്ന ഒപ്പം തന്നെ കുറച്ച് പരിപ്പും കൂടി ഒന്നും നമുക്ക് കുക്കറിൽ ഒന്ന് വേവിച്ചെടുക്കാൻ കുക്കറിൽ വെന്തതിനു

ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി എന്നിവ അരച്ചത് ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് അവസാനമായിട്ട് തിളച്ച്

കുറുകി വന്നു കഴിയുമ്പോൾ നമുക്ക് താളിച്ചത് കൂടി ഒഴിച്ചുകൊടുക്കുക തയ്യാറാക്ക വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വീഡിയോ കൊടുത്തിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamNaadan style pumpkin curryTipsUseful tips