നാടൻ പരിപ്പും തക്കാളിയും കൂടി ഒഴിച്ച് കറി ഉണ്ടാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം Naadan parippu tomato curry recipe

നാടൻ പരിപ്പ് തക്കാളിയും കൂടി ഒഴിച്ചു കറി ഉണ്ടാക്കുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണം നമുക്ക് നാടൻ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം കുക്കറിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുത്ത് മാറ്റിയതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിനു

എണ്ണ ഒഴിച്ചു കൊടുത്തു അതിലേക്ക് സാധനങ്ങൾ എല്ലാം ചേർത്ത് കൊടുക്കുക അതിലേക്ക് കടുക് ചുവന്ന മുളകും കറിവേപ്പിലയും ഒന്ന് താളിച്ചു കൊടുത്താൽ നന്നായിരിക്കും. അതിനുശേഷം ഇതിലേക്ക് തേങ്ങ മുളകുപൊടി അതിന്റെ ഒപ്പം തന്നെ കുറച്ച് ജീരകവും ചേർത്ത്

അരച്ചത് കൂടി ഒഴിച്ചു കൊടുക്കാം ഇത്രയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് യോജിപ്പിച്ച് ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodHow to make easy breakfastImportant kitchen tips malayalamKeralafoodNaadan parippu tomato curry recipeTipsUseful tips