പഴയകാലത്തൊരു കിടിലൻ റെസിപ്പി ആണിത് രണ്ടു പപ്പടം ഉണ്ടെങ്കിൽ അഞ്ച് മിനിറ്റ് കൊണ്ട് ഒരു ഊണ് തയ്യാറാക്കാം. Naadan pappada curry recipe

രണ്ടു മിനി പപ്പട പൊളിയുന്ന റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്നു പപ്പടം പുളി എന്ന റെസിപ്പിയുടെ ഈ വീഡിയോയുടെ കൊടുത്തിട്ടുണ്ട്. ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് രണ്ട് പപ്പടം മാത്രം മതി നല്ല പോലെ ഒന്ന് വറുത്തെടുക്കുക വറുത്ത് മാറ്റി വയ്ക്കുക . അതിനുശേഷം

ഒരു ചൂടുള്ള എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഒന്ന് പൊട്ടിച്ചതിനുശേഷം ഇതിലേക്ക് ഉഴുന്നുപരിപ്പും അതിലേക്ക് പുളി വെള്ളവും ചേർത്ത് കൊടുക്കുക അതിലേക്ക് തന്നെ മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായിട്ട് തിളച്ചു കഴിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് വാർത്തു വെച്ചിട്ടുള്ള പപ്പടം കൂടി പൊട്ടിച്ചിട്ട് കൊടുക്കുക പപ്പടം

പുളി വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ചോറിന്റെ കൂടെ മാത്രം മതി കഴിക്കാനായിട്ട് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodNaadan pappada curry recipeTipsUseful tips