പുളിങ്കറി ഉണ്ടെങ്കിൽ മറ്റൊരു കറിയുടെയും ആവശ്യമില്ലല്ലോ. Naadan kerala pulinkari recipe

നാടൻ പുളി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം വളരെ സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയെടുക്കുന്ന വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കുന്ന തേങ്ങ ഒന്നും വേണ്ടാത്ത വളരെ രുചികരമായിട്ടുള്ള ഒരു പഴയ നാടൻ റെസിപ്പിയാണ് പുളിങ്കറി. പച്ചക്കറികൾ എല്ലാം ഒരു പാത്രത്തിലേക്ക്.

ഇട്ടതിനുശേഷം ആവശ്യത്തിനു വെള്ളവും മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കുറച്ച് പുളി വെള്ളവും മുളകുപൊടിയും മല്ലിപ്പൊടിയും അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് കായപ്പൊടിയും ചേർത്തു കൊടുത്ത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുന്ന ഒരു പ്രത്യേക പച്ചക്കറികൾ നേരത്തെ വേവിച്ചതിനുശേഷം.

വേണമെങ്കിലും ഇങ്ങനെ ചെയ്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് ഈ ഒരു കറി മാത്രം മതി ഊണ് കഴിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും