മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്ന് തന്നെയാണ് പച്ചമാങ്ങ കൊണ്ടുള്ള അച്ചാർ നാടൻ രീതിയിൽ പച്ചമാങ്ങ അച്ചാർ ഉണ്ടാക്കാം Naadan Kerala mango pickle

പച്ചമാങ്ങ അച്ചാർ ഉണ്ടെങ്കിൽ പിന്നെ എന്തിന്റെ കൂടെയും കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ് ഇതുപോലൊരു തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യം പച്ചമാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് നല്ലെണ്ണ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക

അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ചേർത്ത് കൊടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് മുളകുപൊടിയും കായപ്പൊടിയും മഞ്ഞപ്പൊടിയും ചേർത്തു കൊടുത്ത് ഉപ്പും ചേർത്ത് ഒന്ന് ഇളക്കി യോജിപ്പിച്ച് അതിലേക്ക് തന്നെ ആവശ്യത്തിന് പച്ചമുളക് കൂടി ചേർത്ത് ഒന്ന് ആ ചൂടിൽ തന്നെ ഇളക്കി യോജിപ്പിച്ചാൽ മാത്രം മതി

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത് പച്ചമാങ്ങയുടെ ഒപ്പം തന്നെ കായപ്പൊടിയും ചേർത്തു കൊടുക്കണം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത് കുറെനാൾ സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Easy recipesHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodNaadan Kerala mango pickleTipsUseful tips