നല്ല നാടൻ ഇടിച്ചക്ക ഉപ്പേരി naadan idichakka upperi

നല്ല നാടൻ രുചി ഇടിച്ചക്ക കുപ്പിയിൽ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഇടിച്ചക്ക ഉപ്പേരി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ്. ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കും.

ഈ ഒരു ചക്ക ഉപ്പേരി തയ്യാറാക്കുന്നതിനോട് നമുക്ക് തോല് കളഞ്ഞ് ചെറുതായിട്ട് മുറിച്ചെടുത്ത് കുക്കറിൽ ഒന്ന് വേവിച്ചെടുക്കാൻ നല്ലപോലെ ബന്ധത്തിന് ശേഷം അടുത്തത് ചെയ്യേണ്ടത് കൈകൊണ്ട് ഉടച്ചെടുക്കുക

അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യമുളള കറിവേപ്പിലയും ചേർത്തു കൊടുത്തതിനു ശേഷം അടുത്തതായിട്ട് ഇതിലേക്ക് നമുക്ക് ഇടിച്ചക്ക ചേർത്ത് കൊടുത്തതിനുശേഷം കുറച്ച് തേങ്ങയും ജീരകവും പച്ചമുളകും ഒന്ന് ചതച്ചതിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം ഉപ്പും ചേർത്ത് അടച്ചുവെച്ച് നന്നായി വേകിച്ചാൽ

രുചികരമായ ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ്. ചോറിലൂടെ എല്ലാവർക്കും കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/B0Q1JZl0ZyU?si=_E6KpZaArCVrAliw
naadan idichakka upperi