കുമ്പളങ്ങ കൊണ്ട് നാടൻ മോരുകറി തയ്യാറാക്കിയിട്ടുണ്ട് ആദ്യം നമുക്ക് കുമ്പളങ്ങി ആ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ തോല് കളഞ്ഞിട്ട് വേണം മുറിച്ചെടുക്കേണ്ടത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാത്രത്തിലേക്ക് കുമ്പളങ്ങ ഇട്ടുകൊടുത്തു കുറച്ച് മഞ്ഞൾപ്പൊടി ഉപ്പും ചേർത്ത് നല്ലപോലെ ജീരകം പച്ചമുളകും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ച് അതിലേക്ക് ഒഴിച്ച് കൊടുത്തു നല്ലപോലെ തിളച്ച് കുറുകി വരുമ്പോൾ
ഇതിലേക്ക് തീ ഓഫ് ചെയ്തതിനു ശേഷം മോരു കൂടി ഒഴിച്ചുകൊടുക്കണം നല്ലപോലെ തിളച്ചു കുറുക്കി ടിയാനച്ചതിനുശേഷം വേണം മോര് ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം ഇതിലെ കടുക് താളിച്ച് ഒഴിച്ചുകൊടുക്കണം കടുകും ചുവന്ന മുളകും കറിവേപ്പില നല്ലപോലെ വറുത്ത് ഇതിലേക്ക് ഇട്ടു കൊടുക്കണം തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ഇതുപോലെ നിങ്ങൾക്ക് കറി ഉണ്ടാക്കി നോക്കാവുന്നതാണ് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വീഡിയോ ഇവിടെ നിങ്ങൾക്ക് കണ്ടു മനസ്സിലാക്കാവുന്നതാണ്