തേങ്ങ അരച്ച നല്ല രുചികരമായ ഉണക്കമീൻ കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഉണക്കമീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിനെ നമുക്ക് നന്നായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക്
നമുക്ക് തക്കാളി ചേർത്ത് കൊടുത്താൽ നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് തേങ്ങ മഞ്ഞൾപൊടി മുളകുപൊടി എന്നിവ അരച്ച് മല്ലിപ്പൊടിയും കൂടി ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ഉണക്കമീൻ ചേർത്തു കൊടുത്ത ആവശ്യത്തിനു പുളിയും ചേർത്തു
കൊടുത്ത് കറിവേപ്പിലയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്നതുപോലെ ഉണ്ടാക്കിയെടുക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്