മട്ടൻ കുറുമ തയ്യാറാക്കി എടുക്കാൻ ഇത്ര എളുപ്പമായിരുന്നു . Mutton Kuruma Recipe

Mutton Kuruma Recipe : മട്ടൻ കുറുമ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിലും ഉണ്ടാകി എടുക്കുന്നതിനായിട്ട് ആദ്യം മട്ടൻ നല്ലപോലെ ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം കുറുമയാക്കുന്നതിനായിട്ട് കുരുമുളകുപൊടിയും ആവശ്യത്തിനു തേങ്ങയും

ജീരകവും അതുപോലെതന്നെ ഗരം മസാലയും ചേർത്ത് തേങ്ങ നന്നായിട്ടൊന്ന് അരച്ചെടുക്കുക ഇനി നമുക്ക് അടുത്തത് ചെയ്യേണ്ടത് മട്ടം എന്നതിനു ശേഷം ഈ അരപ്പിലേക്ക് ചേർത്തുകൊടുത്ത ആവശ്യത്തിന് തേങ്ങാപ്പാലും

ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്തു യോജിപ്പിച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് തയ്യാറാക്കുന്ന

വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Mutton Kuruma Recipe