മുട്ട പെരട്ട് ഇത് ഉണ്ടെങ്കിൽ നമുക്ക് ചോറ് കഴിക്കാൻ മാത്രം മതി പുഴുങ്ങി മുട്ടയാണ് വേണ്ടത് ഇനി നമുക്ക് അതിൽ പെരട്ട് തയ്യാറാക്കുന്നതിനായിട്ട് എന്തൊക്കെ ചെയ്യണം എന്ന് വീഡിയോയിൽ കൊടുത്തിട്ടുണ്ട്.
അതിലേക്ക് നമുക്ക് കടുക് താളിച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് മറ്റ് ചേരുവകൾ ഒക്കെ ചേർത്ത് കൊടുത്ത് അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒക്കെ ചേർത്ത് കൊടുത്ത് ഇതിന് മുട്ട പുഴുങ്ങി മുട്ടയും കൂടെ നന്നായിട്ട് പൊടിച്ചതിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്ത്
യോജിപ്പിച്ചെടുക്കുക തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീട് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഊണ് കഴിക്കുമ്പോൾ ഇത് മാത്രം മതി നമുക്ക് സൈഡ് കഴിക്കാനായിട്ട് എല്ലാവർക്കും
ഒരുപാട് ഇഷ്ടപ്പെടുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒന്നുതന്നെയാണ് മുട്ടയുടെ ഈ ഒരു വിഭവം ഉണ്ടെങ്കിൽ നമുക്ക് ചോറിന്റെ കൂടെ ഇത് മാത്രം മതി കഴിക്കാൻ യാതൊരു കറിയുടെയും ആവശ്യമില്ല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒരുപാടധികം ഇഷ്ടപ്പെടുന്ന ഒന്നു കൂടിയാണ്