ഇങ്ങനെ തയ്യാറാക്കി എടുക്കുന്ന ഒറ്റ കാര്യം മാത്രമേ ചെയ്യാനുള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മോരുകറി തയ്യാറാക്കിയെടുക്കണം തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപൊടി നല്ലപോലെ ഒന്ന് അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചൂടാകുമ്പോൾ അതിലേക്ക്
ആവശ്യത്തിന് എണ്ണ ഒഴിച്ചുകൊടുത്തു കറിവേപ്പില പൊട്ടിച്ചതിനുശേഷം അതിലേക്ക് അരപ്പ് ചേർത്ത് കൊടുത്ത് അരപ്പ് നല്ലപോലെ തിളച്ചു കുറുകി വരുമ്പോൾ അത് ഗ്യാസ് ഓഫ് ചെയ്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ല കട്ട തൈര് ഒന്ന് ചേർത്തുകൊടുത്ത ഇളക്കി
കൊടുത്താൽ മാത്രം ഇതിലേക്ക് നമുക്ക് ഒരുപാട് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും പൊട്ടിച്ച് ഇതിന് ഒപ്പം തന്നെ ചേർത്തുകൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അത് മാത്രമല്ല ഈ ഒരു കറിയിൽ മറ്റു പച്ചക്കറികളുടെ ഒന്നും ആവശ്യവുമില്ല