ചെറുപയർ പരിപ്പുകൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ. Moong dal fry

ചെറുപയർ പരിപ്പുകൊണ്ട് ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ട് വളരെ പെട്ടെന്ന് ഉണ്ടാക്കി നോക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ഇത് നമ്മൾ കടകളിൽനിന്ന് മാത്രം വാങ്ങി കഴിക്കുന്നതാണ് കടകളിൽ നിന്നും വാങ്ങി കഴിക്കേണ്ട നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്നതാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് ചെറുപയർ നല്ലപോലെ കഴുകിയെടുക്കുക.

അതിനുശേഷം മഞ്ഞൾപൊടിയും കൂടി ചേർത്ത് നല്ലപോലെ കുതിരാൻ കുതിർന്നതിനുശേഷം അടുത്തതായി നമുക്ക് നല്ലപോലെ ഒന്ന് വറുത്തെടുക്കാവുന്നതാണ് എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക അതിലേക്ക് കറിവേപ്പില കൂടെ വാർത്ത ചേർത്തതിനുശേഷം ഇളക്കി യോജിപ്പിച്ചാൽ മതിയാകും. കുറെനാൾ സൂക്ഷിച്ചു നമുക്ക് എന്നും കഴിക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലൊരു സ്നേഹം നമ്മൾ എപ്പോഴും കടയിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട്