മൂടി പത്തിൽ ഈ പേര് തന്നെ നിങ്ങൾ വ്യത്യസ്തരാക്കും. അപ്പൊ റെസിപ്പി എത്ര അടിപൊളിയായിരിക്കും ഗസ്റ്റിനെ ഒക്കെ ഞെട്ടിക്കാൻ പറ്റിയ കിടിലൻ റെസിപ്പി ആണിത് Moodi pathil recipe

പച്ചരി ആണ് വേണ്ടത് പച്ചരി നല്ലപോലെ അരച്ചെടുത്ത് അതിലേക്ക് വരുന്നുള്ളൂ കുറച്ചു പഞ്ചസാരയും കുറച്ച് നല്ല പോലെ ഇതിനെ ഒന്ന് അരച്ചെടുക്കുക അരച്ച മാവിനെ അടച്ചു വയ്ക്കാൻ ഇതിലേക്ക് എന്തൊക്കെയാണ് ചേർക്കേണ്ടത് വിശദമായി ഈ വീഡിയോ കണ്ടു മനസ്സിലാക്കാം

അതിനുശേഷം മാവ് പൊങ്ങാനായിട്ട് വെച്ച് റെഡിയായി കഴിഞ്ഞാൽ പിന്നെ ഇത് ദോശ ചുടുന്ന പോലെ തന്നെ ദോശക്കഴിച്ചു കൊടുത്തു ഒന്ന് പരത്തിയെടുത്ത് ഒരു സൈഡ് മാത്രം അടച്ചുവെച്ചാണ് വേവിച്ചെടുക്കുന്നത് എന്തുകൊണ്ടാണ് ഈ ഒരു പേര് വരാൻ കാരണമെന്നും എന്താണ് ഇതിന്റെ പ്രത്യേകത എന്ന് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം ബ്രേക്ഫാസ്റ്റ് സമയത്ത് ഈവനിംഗ് സമയത്ത് അല്ലെങ്കിൽ രാത്രിയിലോ കഴിക്കാൻ ഒക്കെ ഇത് വളരെ നല്ലതാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും

വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി എല്ലാവർക്കും അത്രമാത്രം ഇഷ്ടമാവാനുള്ള കാരണം ഇതിന്റെ സ്വാദ് തന്നെയാണ് ഇതുപോലുള്ള റെസിപ്പികൾ വേണം നമ്മൾ എപ്പോഴും തയ്യാറാക്കി എടുക്കേണ്ടത് രുചികരമായ റെസിപ്പി തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/hBt3bJTPu6M?si=qzWF6slxrKnBovzM
Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodMoodi pathil recipeTipsUseful tips