ഇതൊരു നാടൻ പലഹാരമാണ് ഈ സ്വാദ് നിങ്ങൾക്ക് അറിയാൻ പക്ഷേ വ്യത്യസ്ത രീതിയിലാണ് ഉണ്ടാക്കുന്നത് Mini kalathappam recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒരു റെസിപ്പിയാണിത് സാധാരണ ഉണ്ടാക്കുന്ന പോലെ നന്നായിട്ട് കുതിർത്തതിനു ശേഷം അതിനെ നമുക്ക് മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് ശർക്കരപ്പാനി ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത് ഇതിനൊരു പാത്രത്തിലേക്ക് ഒഴിച്ച് ഒരു നുള്ളി ഏലക്ക പൊടിയും ചേർത്ത് അതിലേക്ക്

നെയ്യിൽ വറുത്തെടുത്തിട്ടുള്ള തേങ്ങാക്കൊത്തും കൂടി ചേർത്തു കൊടുത്ത് കുറച്ച് ജീരകവും ചേർന്ന് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഈ ഒരു റെസിപ്പി മാവ് കോരി ഒരു അപ്പച്ചട്ടിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ് കലത്തപ്പം ഒരു വ്യത്യസ്ത രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നേയുള്ളൂ തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്

ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഇത് കലത്തപ്പം ആണ് പക്ഷേ വ്യത്യസ്തമായ രുചിയിലാണ് തയ്യാറാക്കി എടുക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഇതുപോലെ ചെറിയ രീതിയിൽ ഉണ്ടാക്കുമ്പോൾ എല്ലാവർക്കും കഴിക്കാൻ എളുപ്പമാണ് ഉണ്ടാക്കാൻ എളുപ്പമാണ്.

Healthy foodHealthy foodsHow to make easy breakfastHow to make easy snackKeralafoodMini kalathappam recipeTipsUseful tips