മിൽക്ക് പുഡിങ് ബൈറ്റ് milk pudding bite

ഗ്യാസ് ഓൺ ആക്കുന്നതിന് മുൻപ് ഒരു പാൻ എടുത്ത് അതിലേക്ക് പാല് ഒഴിക്കുക.അതിലേക്ക് പഞ്ചസാര കോൺഫ്ലവർ ഫ്ലാവറിനായി ഏലയ്ക്കാപ്പൊടിയോ വാനിലയോ ചേർക്കാം ഞാനിപ്പോൾ മിൽക്ക്മെയ്ഡ് ആണ് ചേർത്തിരിക്കുന്നത്.

ഇനി ഗ്യാസ് ഓൺ ആക്കി നന്നായിട്ട് കുറുകി വരുന്നത് വരെ ചൂടാക്കുക. കുറുകിയ മിശ്രിതം പുഡിങ് സെറ്റ് ആക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് നെയ്യ് തേച്ച് ഇത് ഒഴിച്ച് വയ്ക്കാം. ഇതിന് ഫ്രീസറിൽ വച്ച് മൂന്നു മണിക്കൂർ കഴിഞ്ഞ് എടുത്തശേഷം ഇത് മുറിച്ച് കഷണങ്ങളാക്കി എടുത്ത് കുറച്ചു പാൽപ്പൊടിയിൽ മുക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്.

വളരെ നല്ല രുചിയും കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്നതുമായ ഒരു സീറ്റ് സ്നാക്ക് ആണിത്. സാധനങ്ങൾ എടുക്കേണ്ട വിധം ഉണ്ടാക്കുന്ന രീതിയും വീഡിയോയിൽ കൊടുത്തിട്ടുണ്ട് എല്ലാവരും വീഡിയോ കൂടി കണ്ട് സബ്സ്ക്രൈബ് ലൈക്കും ഷെയറും ചെയ്യാൻ മറക്കല്ലേ.

milk pudding bite