പാൽ പൗഡർ വെച്ച് വളരെ രുചിയുള്ള ഒരു ബർഫി എങ്ങനെ തയ്യാറാക്കാം. Milk powder burfi recipe

പാൽ പൗഡർ വെച്ച് വളരെ രുചിയുള്ള ഒരു ബർഫി എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം ഇത് ഈ ഒരു പാൻ എടുക്കുക പാൻ ചൂടായ ശേഷം അതിലേക്ക് ഒരു സ്പൂൺ നെയ്യൊഴിച്ച് നെയ്യിലേക്ക് കുറച്ച് പാൽ ഒഴിച്ച് നല്ലപോലെ ഇളക്കുക ഇത് നല്ലപോലെ ചൂടായശേഷം ആവശ്യമുള്ള പാൽ പൗഡർ ഇട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക ഉണ്ടാക്കാൻ ആവശ്യമുള്ള ചേരുവകൾ ആവശ്യത്തിന്

നെയ്യ് കുറച്ചു പാൽ കുറച്ച് പാൽ പൗഡർ കുറച്ച് ഡ്യൂട്ടി ഫ്രൂട്ടി എന്നിവ എടുക്കുക ശേഷം ഇവയെല്ലാം കൂടി നല്ലപോലെ ചൂടാക്കി ബർഫി പരുവത്തിൽ ആകുമ്പോൾ ഇറക്കുക പിന്നീട് ഒരു പ്ലേറ്റിലേക്ക് ഇത് ഒഴിച്ച് ഒന്നോ

രണ്ടോ മണിക്കൂർ റൂം ടെമ്പറേച്ചറിൽ വെച്ച് തണുപ്പിക്കുക. നല്ലപോലെ തണുത്ത ശേഷം നമ്മൾക്ക് ഇഷ്ടമുള്ള ഷേപ്പിലേക്ക് മുറിച്ച് മാറ്റാവുന്നതാണ് ഈ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പാൽ പൗഡർ വെച്ചുള്ള ബർഫി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodMilk powder burfi recipeTipsUseful tips