ചപ്പാത്തികൾ രുചികരമായിട്ട് പാൽ പൊറോട്ട തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നമുക്ക് ആദ്യം ഗോതമ്പും കുറച്ചു മൈദയും അതിലേക്ക് നമുക്ക് പാൽപ്പൊടിയും കുറച്ച് പാലും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം അത് നമുക്ക് നന്നായിട്ട് മിക്സ് ചെയ്ത്
യോജിപ്പിച്ച് എടുത്തതിനുശേഷം സാധാരണ പോലെ പരത്തിയെടുത്തു സാധാരണ ചപ്പാത്തി പോലെ തയ്യാറാക്കി വളരെ രുചികരമായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് നമുക്ക് ചപ്പാത്തി രുചികരമായിട്ട് കഴിക്കാൻ സാധിക്കുന്ന നമുക്ക് ഉണ്ടാക്കാൻ ഇഷ്ടമാവും
വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് വളരെയധികം സോഫ്റ്റ് ആണ്.