നാവിൽ അലിഞ്ഞു പോകും രുചിയിൽ പാൽ കേക്ക് തയ്യാറാക്കാം. Milk cake recipe

Milk cake recipe || നാവിൽ അലിഞ്ഞു പോകുന്ന രുചിൽ പാലിക്ക തയ്യാറാക്കി എടുക്കാൻ വളരെ രുചികരമായിട്ടുള്ള ഒന്നാണ് പാലിക്കകത്ത് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കോൺഫ്ലവർ വെച്ചിട്ടുള്ള പാൽകേക്ക് അതിനായിട്ട് നമുക്ക് പാലും ആണ് വേണ്ടത് പാല് നന്നായിട്ട് കോൺഫ്ലോറിൽ

ഒഴിച്ചതിനുശേഷം നന്നായിട്ടൊന്ന് കുഴച്ചെടുക്കുക കൊഴിച്ചതിനുശേഷം ഇത് നല്ലപോലെ ഒന്ന് പരത്തി നീളത്തിൽ കട്ട് ചെയ്ത് എടുത്ത് എണ്ണയിൽ നല്ലപോലെ വറുത്തെടുക്കുക പഞ്ചസാരപ്പാനിയിലേക്ക് ഇട്ടുകൊടുക്കുകയാണ് അടുത്തത് ചെയ്യുന്നത് പാൽകേക്ക് നന്നായിട്ട് വറുത്തതിനുശേഷം ആണ് ഇതിലേക്ക് ഇട്ടു കൊടുക്കാൻ അതിനുശേഷം നല്ലതുപോലെ കുതിർന്നു വന്നു കഴിഞ്ഞാൽ പിന്നെ കഴിക്കാൻ സാധിക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ്

തയ്യാറാക്കുന്ന റെസിപ്പി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kerala recipes by Nitha