ഈ ചൂട് സമയത്ത് കഴിക്കാൻ പറ്റുന്ന നല്ലൊരു കുലുക്കി സർബത്ത്. Kulukki sharbath recipe

Kulukki sharbath recipe | ചൂട് സമയത്ത് കുറച്ച് ശരീരം തണുക്കുന്നതിനും അതുപോലെതന്നെ നമുക്ക് കുറച്ചൊന്നു ക്ഷീണം മാറുന്നതിനും പറ്റിയ എന്തെങ്കിലുമൊക്കെ കുടിക്കാനാണ് തോന്നുക ഒരുപാട് ഭക്ഷണം ഒന്നും കഴിക്കാൻ തോന്നുകയില്ല അങ്ങനെ കുടിക്കാൻ തോന്നുമ്പോൾ നമുക്ക് കുടിക്കാൻ വേണ്ടിയിട്ട് കുലുക്കി സർബത്ത് തയ്യാറാക്കാനും വളരെ എളുപ്പമാണ്.

നാരങ്ങാനീരും ആവശ്യത്തിനുള്ള ഒപ്പം അതിന്റെ ഒപ്പം തന്നെ കുറച്ചു സോഡയും അതിന്റെ ഒപ്പം തന്നെ കുറച്ചു ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നുതന്നെയാണ് കുലുക്കി സർബത്ത്

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kerala recipes by Nitha