സദ്യയിലെ സുന്ദരി കറി ഇതാണ്. Sadya special cucumber pachadi recipe

Sadya special cucumber pachadi recipe | സദ്യയിലെ സുന്ദരി കറി ഇതാണ് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് നമ്മുടെ പിള്ളേരുടെയും ഇഷ്ടപ്പെട്ട നല്ല വെളുത്ത കറി മസാലകൾ ഒന്നും ചേർക്കാതെ മഞ്ഞപ്പൊടിയുടെ നിറം ഒന്നുമില്ലാതെ നല്ല ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒരു കറിയാണ് വെള്ളരിക്ക പച്ചടി.

വെള്ളരിക്ക തൊഴിലുറച്ചെടുക്കുക അതിനുശേഷം അതിനെ നമുക്ക് ഒരു പാൻ വച്ച് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് വെള്ളരിക്ക ചേർത്തു കൊടുത്തു നല്ലപോലെ വേവിച്ചെടുക്കണം അതിനുശേഷം ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം അരപ്പ് ചേർക്കുന്നതിനായിട്ട് തേങ്ങയും പച്ചമുളകും കടുകും മാത്രം അരച്ചതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ഇത് നന്നായിട്ട് വെന്ത് കുറുകി വരുമ്പോൾ ഇതിന് മാറ്റി വയ്ക്കുക മാറ്റിയതിനുശേഷം അതിലേക്ക് നല്ല കട്ട തൈര് കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക..

അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർക്കേണ്ടത് എണ്ണയിൽ നന്നായിട്ട് വാർപ്പ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു വെള്ളരിക്ക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ ഒരുപാട് ഇഷ്ടമുള്ളതുമായ നല്ല ഹെൽത്തി ആയിട്ടുള്ളത് തന്നെയാണ് ഈ ഒരു വെള്ളരി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Kerala recipe by nitha