മീൻ ചുട്ടുള്ളി Meen Chuttuli Recipe (Spicy Kerala-Style Dry Fish Roast)

ആദ്യം തന്നെ ഒരു ഉരുളി എടുത്ത് അതിലേക്ക്
കാശ്മീരി ചില്ലി ആവിശ്യത്തിന്
കുറച്ചു മുളക്, മഞ്ഞൾ പൊടി കുറച്ചു കുരുമുളക് പൊടി
ആവിശ്യത്തിന് ഉപ്പ്
കുറച്ചു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ചമുളക് പേസ്റ്റ് ആക്കി എടുത്തത്
അതിലേക്ക് കുറച്ച് ലെമൺ ജ്യൂസ്‌
എന്നിട്ട് കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക


കുറച്ചു പുളിവെള്ളം കൂടി ഒഴിച്ചിട്ടു നന്നായി മിക്സ്‌ ചെയ്യുക
നല്ല കുഴമ്പ് രൂഭത്തിൽ ആക്കുക
എന്നിട്ട് ഈ മീൻ ഓരോന്നായി നന്നായിട്ട് തേച്ച് കൊടുക്കുക

ശേഷം ഒരു ഉരുളി അടുപ്പത്ത് വെച്ച എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കുറച്ചു വറ്റൽ മുളക് ഇട്ട് കൊടുക്കണം ഒന്ന് ഫ്രൈ ആയികാണുമ്പോ കോരി മാറ്റുക

ഇനി അഹ് ഉരുളി ഇൽ ചെറിയ ഉള്ളിസവാള ഇട്ട് റോസ്‌റ് ചെയ്യുക
ഒപ്പം ആവിശ്യത്തിന് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇട്ടുകൊടുക്കുക
അത് പാകം ആവുമ്പോൾ


കുറച്ചു വാളം പുളി ഇട്ടുകൊടുക്കുക
വട്ടാൽമുളക് വറുത്തു മാറ്റിയത് മിക്സിയിൽ പൊടിച്ചു എടുക്കുക
ഇനി ഒരു ഉരുളിയിൽ
എണ്ണ ഒഴിച്ച് കുറച്ചു ഉലുവ, കടുക് പൊട്ടിക്കുക
ശേഷം മിക്സിൽ അടിച്ചത് ഇട്ടുകൊടുക്കുക

മിക്സി കഴുകിയ വെള്ളം കൂടി ഒഴിക്കുക
എന്നിട്ട് ഒരു കുഴമ്പ് പരുവത്തിലാവുന്ന രീതിയിൽ ആക
ഇപ്പോൾ പച്ചപ്പൊക്കെ മാറി
നല്ല മസാല പരുവം ആയി


കുറച്ചു കായപൊടികൂടി ഇട്ടുകൊടുക്കാം
ഇനി ഒരു ഫ്രൈ പാനിൽ മീൻ ഫുൾ പൊരിച്ച് എടുക്കണം
ശേഷം ഒരു അപ്പച്ചട്ടി ഗ്യാസിൽ വെക്കുക അതിൽ കുറച്ചു എണ്ണ ഒഴിച്ചിട്ടു അതിൽ ഒരു വാഴ ഇല ഇട്ട് അതിനു കുറച്ചു ഈ പൊരിച്ച രണ്ടു പീസ് വെച്ച അതിന്റെ മുകളിൽ അരപ്പ് ഒഴിച്ചുകൊടുക്കുക
ചെറിയ പുളി ഉള്ളോണ്ട് കുറച്ചു തേങ്ങ പാൽകൂടി ഒഴിച്ച് കൊടുത്തത്
അത് തിളച്ച വരുമ്പോൾ ഇളക്കി കൊടുക്കണം
അങ്ങിനെ മീൻ ചുട്ടുള്ളി റെഡി ആയി.

Ingredients (for 3–4 servings):

  • Small fish (natholi/kozhuva/mathi/ayala) – 250–300g, cleaned
  • Shallots (small onions) – 10–12, sliced
  • Garlic – 6–8 cloves, crushed
  • Ginger – 1 small piece, chopped
  • Green chillies – 2, slit
  • Curry leaves – 2 sprigs
  • Coconut pieces (thenga kothu) – 2 tbsp (optional)
  • Turmeric powder – ½ tsp
  • Chilli powder – 1 tsp
  • Kashmiri chilli powder – 1 tsp (for color)
  • Coriander powder – 1 tsp
  • Black pepper powder – ½ tsp
  • Kudampuli (Malabar tamarind) – 1 piece (optional)
  • Salt – to taste
  • Coconut oil – 2–3 tbsp
  • Water – just enough to cover fish initially

🍳 Preparation Steps:

1. Marinate the fish:

  • Mix cleaned fish with turmeric, chilli powders, pepper, and salt.
  • Add a little coconut oil and set aside for 10–15 minutes.

2. Cook the fish:

  • In a clay pot (manchatti) or thick-bottomed pan, add fish, kudampuli (if using), and just enough water to cover.
  • Cook on medium flame till fish is done and water is almost evaporated.

3. Roast with spices:

  • In a separate pan, heat coconut oil.
  • Add coconut bits (if using) and fry till light brown.
  • Add curry leaves, garlic, ginger, green chillies, and shallots. Sauté till golden brown and aromatic.
  • Add coriander, remaining chilli powders (if needed), and pepper. Fry till masala darkens slightly.
  • Add the cooked fish pieces carefully. Gently stir to coat without breaking them.

4. Dry roast:

  • Keep flame low and roast for 5–10 minutes, stirring occasionally.
  • Allow slight crisping or caramelization — the flavor intensifies as it dries.

🍽️ Serving Suggestion:

  • Serve hot with kanji (rice porridge), kappa vevichathu, or plain rice.
  • Store in fridge and lightly reheat for 2–3 days — it tastes even better the next day!

✅ Tips:

  • For extra smokiness, finish over a charcoal piece in ghee (dhungar method) for 30 seconds.
  • Adjust spice level based on fish size — more pepper for bigger fish.
  • Clay pot (manchatti) makes it more authentic.
Meen Chuttuli Recipe (Spicy Kerala-Style Dry Fish Roast)