മട്ട അരി ചോറ് വയ്ക്കാൻ മാത്രമല്ല ഇതുപോലെ പലഹാരം ഉണ്ടാക്കാമെന്ന് ആർക്കെങ്കിലും അറിയാമായിരുന്നോ Matta rice pathiri recipe

മട്ട അരി കൊണ്ട് ഇതുപോലെ നല്ല രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്. വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പലഹാരമായിട്ടു നമുക്ക് മട്ട ഏരിയ ആദ്യം വെള്ളത്തിൽ കുതിർത്തിയെടുക്കുക അതിനുശേഷം ഇതൊന്നു അരച്ചെടുക്കണം അരക്കുന്ന

സമയത്ത് ആവശ്യത്തിന് ജീരകവും കുറച്ച് ഒപ്പം ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിന് ശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഇതിനെ ഒന്ന് നല്ല കട്ടിലായി വരുമ്പോൾ അതിന് നമുക്ക് ഒരു മാവ് പോലെ കുഴച്ചെടുത്തിനുശേഷം ചെറിയ ഉരുളകൾ എടുത്ത് ഒരു പ്ലാസ്റ്റിക് കവറിലേക്ക് വെച്ചുകൊടുത്തു മറ്റൊരു പ്ലാസ്റ്റിക്

കവറിലേക്ക് മുടിയതിനുശേഷം അതൊന്ന് പരത്തിയെടുക്കാൻ അതിനുശേഷം നമുക്ക് പൂരി പോലെ വറുത്തെടുക്കാവുന്നതാണ്. പെട്ടെന്നുണ്ടാവുന്ന വളരെ രുചികരമായ ഒന്നാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത് നമുക്കൊരു പത്തിരി പോലെ കഴിക്കാവുന്നതാണ് ഏത് കറിയുടെ കൂടെ കഴിക്കാൻ പറ്റും വെറുതെ കഴിക്കാൻ നല്ല രുചികരമാണ് ഇത്രയും ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodMatta rice pathiri recipeTips