മട്ട അരികൊണ്ട് നല്ല കൊഴുക്കട്ട തയ്യാറാക്കി എടുക്കാം അതിനായിട്ട് അരി നല്ലപോലെ കുതിർത്തതിനു ശേഷം ഇനി ഒന്നും പൊടിച്ചെടുക്കണം പൊടിച്ചതിനുശേഷം അതിനെ നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം എന്നുണ്ടെങ്കിൽ അരച്ച മാവിനെ നല്ലപോലെ ഒരു പാനിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും
എണ്ണയും ചേർത്ത് നന്നായി കുഴച്ച് മിക്സ് ചെയ്ത് ഉരുളകളാക്കി എടുക്കുക. ഉള്ളിൽ തേങ്ങ ശർക്കരയും ഒക്കെ ചേർന്നിട്ടുള്ള ഒരു ഫീലിംഗ് വെച്ചുകൊടുക്കാവുന്നതാണ് അതിനുശേഷം നല്ലപോലെ ഉരുട്ടി എടുത്തതിനുശേഷം ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നു തന്നെയാണ്
ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും. ഇത് വളരെ ഹെൽത്തിയായിട്ട് കഴിക്കാനും സാധിക്കുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും അതുകൊണ്ട് തന്നെ നല്ല ഹെൽത്തിയുമാണ്. തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോയുടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.