മത്തി വെള്ളം തൊടാതെ വരട്ടി ഇതുപോലെ എടുത്തു കഴിഞ്ഞാൽ ചോറിനു ഒപ്പം കഴിക്കാൻ ഇത് മാത്രം മതി. Mathi dry curry recipe

മത്തി വെള്ളം തൊടാതെ ഇതുപോലുള്ള ഉണ്ടാക്കി നോക്കിയിട്ടുണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മത്തി കൊണ്ടുള്ള റെസിപ്പിയാണ് എന്ന് നമുക്ക് മീൻ എല്ലാവർക്കും ഇഷ്ടമാണ് എല്ലാ ദിവസവും കഴിക്കാനും ഇഷ്ടമാണ് ചോറിന്റെ കൂടെ ഈ ഒരു റെസിപ്പി മാത്രം മതി ഒട്ടും വെള്ളമില്ലാതെ ഉണ്ടാക്കിയെടുക്കുന്നത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എല്ലാം

നന്നാക്കിയതിനു ശേഷം ഇതിലേക്ക് സവാള കൂടി ചേർത്ത് നന്നായിട്ട് വഴറ്റിയെടുത്ത് അതിലേക്ക് മത്തി ചേർത്തു കൊടുക്കുന്നതിന് മുമ്പായിട്ട് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചതിനു ശേഷം അതിലേക്ക് ചേർത്ത് ഉപ്പും ചേർത്ത് മത്തി കൂടെ ചേർത്തു നന്നായിട്ടൊന്ന് അടച്ചുവെച്ച് വേവിച്ചെടുക്കുക ഇതിലേക്ക്

കറിവേപ്പില ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ നല്ലപോലെ വറ്റി കിട്ടുകയും വേണം തയ്യാറാക്കുന്ന വിധം വിശദമായിട്ട് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips