ഇതുപോലെ നല്ല രുചികര ഹെൽത്തിയും ടേസ്റ്റിയുമായിട്ടുള്ള ഒരു ഒഴിച്ച് കറി തയ്യാറാക്കാനായിട്ട് ആദ്യം നമുക്ക് മത്തങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കണം നല്ലപോലെ മുറിച്ചെടുത്തതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിനുള്ള അരപ്പ് തയ്യാറാക്കി എടുക്കണം.
അതിനായിട്ട് തേങ്ങ പച്ചമുളക് ജീരകം മഞ്ഞൾപ്പൊടി നല്ലപോലെ അരച്ച് അതിലേക്ക് ഒഴിച്ച് കൊടുക്കുക അതിനുശേഷം ഇതിനെ നമുക്ക് കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കറിവേപ്പില നല്ലപോലെ ഒന്ന് വേവിച്ചെടുക്കാം വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും മത്തങ്ങ
ആയതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് വെന്തു കിട്ടുകയും ചെയ്യും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലുള്ള റെസിപ്പി ആണ് നമുക്ക് എപ്പോഴും വേണമെന്ന് തോന്നുന്നത് ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണിത്.