മസാലവെള്ളയപ്പം കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഉണ്ടാക്കി നോക്കണം Masala Vellayappam

Masala Vellayappam മസാലവെള്ളയപ്പം നിങ്ങൾ കഴിച്ചിട്ടുള്ള സാധാരണ നമ്മൾ വെള്ളപ്പൊക്കം ഉണ്ടാക്കുന്നതിനേക്കാളും വ്യത്യസ്തമായിട്ടാണ് മസാല വെള്ളപ്പം തയ്യാറാക്കുന്നത് ആദ്യം ഒരു മസാല തയ്യാറാക്കി എടുക്കാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പില ചേർത്ത് അതിലേക്ക് ക്യാരറ്റും ബീൻസ് ഒക്കെ ചേർത്ത് വേണമെങ്കിൽ ചേർക്കാവുന്നതാണ് അതുപോലെ മറ്റു മസാലകളും ചേർക്കാവുന്ന നോൺവെജ്

Ingredients:

For the Vellayappam Batter:

  • 2 cups raw rice (soaked for 4-6 hours)
  • 1/2 cup grated coconut
  • 1/4 cup cooked rice
  • 1/2 tsp sugar
  • 1/4 tsp salt
  • 1/2 tsp yeast (optional, for fermentation)
  • Water, as needed

For the Masala Filling:

  • 1 tbsp oil
  • 1 large onion, finely chopped
  • 1 green chili, chopped (optional)
  • 1/2 tsp ginger, grated
  • 1/4 tsp turmeric powder
  • 1/2 tsp garam masala
  • 1/2 tsp red chili powder (optional)
  • 1 boiled potato, mashed
  • 1/4 cup green peas (optional)
  • Salt, to taste
  • Fresh coriander leaves, chopped (for garnish)

കൊടുക്കാവുന്നതാണ് ഇതെല്ലാം ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ആവശ്യത്തിന് മസാലപ്പൊടികളെല്ലാം ചേർത്തുകൊടുത്തതിലും കറക്റ്റ് പാകത്തിന് ആക്കി എടുത്തതിനുശേഷം ഇനി അടുത്തത് ചെയ്യേണ്ടത് ഇനി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് അപ്പം ഒഴിച്ച് കൊടുത്തു ഒന്ന്

ചുറ്റി അതിനുശേഷം നടുവിലായിട്ട് മസാല കൂടി ഇട്ടുകൊടുക്കാവുന്നതാണ് നല്ല രുചികരമായ റെസിപ്പിയാണ് മറ്റു കറികൾ ഒന്നുമില്ലാതെ തന്നെ ഇത് കഴിക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Easy recipesHealthy foodHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodMasala VellayappamTipsUseful tips