മസാല ചായ ഇത് ഒരു രക്ഷയില്ലാത്ത ടേസ്റ്റ് തന്നെയാണ് ഒരിക്കലെങ്കിലും നിങ്ങൾ ഇത് കഴിച്ചു കഴിഞ്ഞാൽ പിന്നെ എന്നും മസാലചായ മതി എന്ന് തീരുമാനിക്കും| Masala Tea Recipe

Masala Tea Recipe : ഈയൊരു ചായ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന രണ്ടുമൂന്നു കാര്യങ്ങൾ മാത്രമേ ഉള്ളൂ മസാല ചേർത്തെടുക്കുന്നത് എങ്ങനെയാണെന്ന് ശരിക്കും നമ്മൾ അറിഞ്ഞിരിക്കണം.

മസാല ചായ തയ്യാറാക്കുന്നതിനായിട്ട് ഒരു പാത്രം വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്ത് അതിലേക്ക് നമുക്ക് കൊടുക്കേണ്ടത് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചതിച്ചതാണ് ഇത് കൂടി ചേർത്തുകൊടുത്തതിനുശേഷം ഇതിലേക്ക് നമുക്ക് ചായപ്പൊടി ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കിലേക്ക് ആവശ്യത്തിനു പഞ്ചസാര കൂടി ചേർത്തു കൊടുക്കാവുന്നതാണ്

ഇതിലേക്ക് ഇനി എന്തൊക്കെയാണ് ചേർക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഈ ഒരു മസാജ്

പ്രത്യേകത നല്ല റീഫ്രഷിംഗ് ആണ് നമുക്ക് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഈ ഒരു ചായയുടെ റെസിപ്പി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Masala Tea Recipe