സാധാരണ നമ്മുടെ വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ നല്ലൊരു പലഹാരം ഉണ്ടാക്കിയെടുത്താൽ എല്ലാവർക്കും കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇതുപോലൊരു പലഹാരം ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ഒരു മസാല തയ്യാറാക്കിയെടുക്കണം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്
സവാള ചേർത്ത് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിനു മസാലകൾ ഒക്കെ ചേർത്ത് കൊടുത്ത് ഇനി ഇതിൽ എന്തൊക്കെയാണ് ചേർക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കുക ഇതിനു മസാല തയ്യാറാക്കിയതിനുശേഷം ഗോതമ്പ് തയ്യാറാക്കുന്നതിന്. ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് ഗോതമ്പാവ്
ചേർത്ത് കൊടുത്തത് ആവശ്യത്തിന് ഉപ്പും ചേർത്ത് എണ്ണയും ചേർത്ത് നല്ലപോലെ വേവിച്ചെടുത്ത് കുഴച്ചെടുക്കുക കുഴച്ചതിനുശേഷം അതിൽ നിന്ന് ചെറിയ ഉരുളകളാക്കി എടുത്ത് ഒന്ന് പരത്തി കഴിഞ്ഞാൽ അതിനുള്ളിൽ ആയിട്ട് ഈയൊരു മസാല വെച്ച് നന്നായി ഉരുളകളാക്കി എടുത്തതിനുശേഷം ഇനി ഇതിനെ എങ്ങനെയാണ് ഒരു ആക്കി എടുക്കുന്നതെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഈ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.