മസാല ദോശയ്ക്ക് ആവശ്യമുള്ള മസാല തയ്യാറാക്കാൻ ഇത്ര പണിയേ ഉള്ളൂ. Masala Of Masala Dosa Recipe

Masala Of Masala Dosa Recipe : മസാല ദോശ തയ്യാറാക്കാനുള്ള മസാല ഉണ്ടാക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് ഉരുളക്കിഴങ്ങ് തോൽക്കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അല്ലെന്നുണ്ടെങ്കിൽ ഉരുളക്കിഴങ്ങിന് നമുക്ക്

മൊത്തത്തിൽ തന്നെ കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചെടുത്തു ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്നമംഗലം കറിവേപ്പിലയും പച്ചമുളകും ഇഞ്ചി ചതച്ചതും

ചേർത്തുകൊടുത്ത നന്നായിട്ട് മൂപ്പിച്ചതിനു ശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി മുളകുപൊടി അതിന്റെ ഒപ്പം തന്നെ വേവിച്ചെടുത്തു ചെറിയ കഷണങ്ങളാക്കിയിട്ടുള്ള ഉരുളക്കിഴങ്ങും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് അതിലേക്ക് തന്നെ കുറച്ചു ക്യാരറ്റും കുറച്ച് പട്ടാണിയും ചേർത്തു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു ഉപ്പും ചേർത്ത് മല്ലിയിലയും ചേർത്ത് വിളമ്പാവുന്നതാണ് ഒട്ടും വെള്ളം ചേർക്കാതെ വേണം

തയ്യാറാക്കി എടുക്കേണ്ടത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Masala Of Masala Dosa Recipe