മണി കൊഴുക്കട്ട ഇതുപോലെ പാലൊഴിച്ച് കഴിച്ചിട്ടുണ്ടോ Mani kozhukatta recipe

ഇതുപോലെ പാൽ ഒഴിച്ച് നിങ്ങൾ കഴിച്ചിട്ടുണ്ട് വളരെ ഹെൽത്തിയായിട്ട് പണ്ടൊക്കെ വീട്ടമ്മമാർ ഉണ്ടാക്കിത്തരുന്ന വളരെ രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുക തയ്യാറാക്കുന്ന ചെയ്യേണ്ടത് .

കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അരിപ്പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം തിളച്ച വെള്ളമൊഴിച്ച് നല്ലപോലെ കുഴച്ച് ചെറിയ ഉരുളകൾ അതിലേക്ക് ആവശ്യത്തിന് വെള്ളം തിളച്ചു കഴിയുമ്പോൾ വേവിച്ചെടുക്കുക അല്ലെങ്കിൽ ആവിയിൽ ഒന്ന് പുഴുങ്ങിയെടുക്കുക.

ഇനി നമുക്ക് തേപ്പാല് നല്ലപോലെ തിളച്ചു കഴിയുമ്പോൾ അതിലേക്ക് കൊടുക്കട്ടെ നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത് ഇത് ഏതുസമയത്ത് വേണമെങ്കിലും കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodMani kozhukatta recipeTips