ഈയൊരു കറിയുടെ സ്വാദ് അറിഞ്ഞു കഴിഞ്ഞാൽ പിന്നെ മാങ്ങ കിട്ടുമ്പോൾ നിങ്ങൾ ഇതു മാത്രമേ ഉണ്ടാക്കുകയുള്ളൂ Mangalore special fish curry recipe

ഇനി ഇതു മാത്രമേ നിങ്ങൾ ഉണ്ടാക്കുക അത്രയും രുചികരമായിട്ടുള്ള ഒരു കറിയാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് വളരെ എളുപ്പവുമാണ് ഈ ഒരു കറി തയ്യാറാക്കുന്ന ആദ്യം നമുക്ക് കുറച്ച് ചേരുവകൾ വറുത്തെടുക്കണം അതിനായിട്ട് നമുക്ക് കുറച്ച് ജീരകം കുരുമുളക് ചുവന്ന മുളക്

ഇതൊക്കെ നല്ലപോലെ വറുത്ത് എന്തൊക്കെയാണ് ചേർക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കുക വറുത്ത ചേരുവകൾ എല്ലാം പൊടിച്ചെടുക്കുക ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ഒഴിച്ചു കൊടുത്തതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ച് അതിലേക്ക് നമുക്ക് പഴുത്ത മാങ്ങ തോല് കളഞ്ഞത് ഇതിലേക്ക് ഇട്ടുകൊടുത്തു നന്നായിട്ട് തിളപ്പിച്ച് കുറുകി വരുമ്പോൾ അതിലേക്ക് കുറച്ചു മുളകുപൊടി കുറച്ച് മഞ്ഞൾപ്പൊടിയും

കുറച്ച് ഉപ്പും ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു വെള്ളം ഒഴിച്ചുകൊടുക്കാൻ നന്നായിട്ട് കുറുകി വരുമ്പോൾ കടുക് താളിച്ച് ഒഴിച്ചു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ്

പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ജീവനുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയും തീർച്ചയായും ഉണ്ടാക്കി നോക്കുകയും ചെയ്യണം ഇതുപോലുള്ള റെസിപ്പികൾ നമ്മൾ ഒരിക്കലും അറിഞ്ഞു കഴിഞ്ഞാൽ എല്ലാ ദിവസവും ഉണ്ടാക്കി നോക്കാൻ കാരണം നല്ല മധുരമുള്ള പഴുത്ത മാങ്ങയാണ് ഇതിലേക്ക് ചേർക്കുന്നത് പോലെ തന്നെ കൂടി ചേർക്കുമ്പോൾ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും