അറബിക് വിഭവമായ മന്തിയും കബ്സയും നമ്മുടെ ഫേവറിറ്റ് ആണ് അതിന്റെ മസാല എന്താണെന്ന് അറിയണ്ടേ. Mandhi Masala Recipe

Mandhi Masala Recipe : ഏലക്ക പട്ട ഗ്രാമ്പു എന്നിവയെല്ലാം ചേർത്ത് ഒരു പ്രത്യേക മസാലയാണ് തയ്യാറാക്കുന്നത് പച്ച നിറത്തിലുള്ള ഒരു മസാലയാണ് ഇതിനു വേണ്ടി ഉണ്ടാക്കുന്നത് ഈ ഒരു മസാല തയ്യാറാക്കുന്നതിനായിട്ട് ഒരു

പാൻ ചൂടാകുമ്പോൾ അതിലേക്ക് ഏലക്ക പട്ട ഗ്രാമ്പു അതുപോലെതന്നെ മസാലപ്പൊടികൾ ചേർക്കുന്ന എല്ലാം ചേർത്തതിനുശേഷം ഇതിലേക്ക് ചേർത്തുകൊടുക്കുന്നുണ്ട് അതിനൊപ്പം ചേർത്ത് കൊടുക്കുന്നുണ്ട് ഇത് രണ്ടും കൂടെ മിക്സ് ചെയ്ത് ചേർത്ത് പൊടിച്ചെടുക്കുന്നതാണ് ഈ ഒരു മസാല

എങ്ങനെയാണ് തയ്യാറാക്കുന്നത് കണ്ടു മനസ്സിലാക്കാൻ വ്യത്യസ്തമായ പലതരം മസാല കൂട്ടുകൾ ഇതിലേക്ക് ചേർക്കുന്നുണ്ട് ഇത് എങ്ങനെയാണ് സ്റ്റോർ ചെയ്യേണ്ടതെന്ന് ഏത് രീതിയിലാണ് ഉണ്ടാക്കേണ്ടത് വിശദമായി കണ്ടു മനസ്സിലാക്കാം തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. ഇതുപോലെ മസാല തയ്യാറാക്കാൻ

നമുക്ക് ഏത് സമയത്ത് മന്തിയോ കബ്സയോ ഒക്കെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

Mandhi Masala Recipe