പൊരിച്ച പത്തിരി തയ്യാറാക്കാം കറിയില്ലെങ്കിലും ഇത് കഴിക്കാം. Malabar special poricha pathiri

പുരുഷ പത്തിരി തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് ആദ്യം അരിപ്പൊടി മാത്രമാണ് വേണ്ടത് ഈ ഒരു റെസിപ്പി പ്രത്യേകത മലബാർ റെസിപ്പി ആണ് ഈ റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് അരിപ്പൊടിയിലേക്ക് ആവശ്യത്തിന് വെള്ളവും പിന്നെ കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക.

കുഴിച്ചെടുത്ത് മാവ് കുറച്ച് കട്ടിയിൽ തന്നെ പരത്തിയെടുത്തതിനുശേഷം ഒരു അടപ്പു വെച്ച് പ്രസ് ചെയ്തതിന് ചെറിയ പീസ് ആയിട്ട് മുറിച്ചെടുക്കാൻ വട്ടത്തിലാണ് മുറിച്ചെടുക്കേണ്ട അതിനുശേഷം നമുക്ക് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. അല്ലെങ്കിൽ നേരം വറുത്തെടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള

റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത് കറിയൊക്കെ കൂട്ടിയിട്ടും കറക്ട് കഴിക്കാറുണ്ട് മലബാറുകളിലെ എല്ലാ ദിവസങ്ങളിലും ഒരു പലഹാരം തന്നെയാണ് എല്ലാ ചായക്കടലും വീടുകളിലും കിട്ടുന്ന ഒരു നല്ലൊരു പലഹാരമാണിത്.

Easy recipesHealthy foodHealthy foodsHow to make easy breakfastHow to make easy snackImportant kitchen tips malayalamKeralafoodMalabar special poricha pathiriUseful tips