ഇതിലും ഹെൽത്തി ആയ റെസിപ്പി കേരളത്തിൽ ഇല്ല അത്രയും രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് കുറച്ചധികം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഒന്നാമതായിട്ടും ഈ ഒരു റെസിപ്പി വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് രണ്ടാമതായി അധികം ചേരുവകൾ ചേർക്കുന്നില്ല മൂന്നാമതായി ഇതിന് അധികം മസാലക്കറികളും മസാലകളും ഒന്നും ആവശ്യമില്ല എന്നുള്ളതാണ് .
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് അറിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇതിലും ഹെൽത്തിയായിട്ട് ഒരു റെസിപ്പി വേറെയില്ല. ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ഒരു കാലത്തിലേക്ക് ആവശ്യത്തിന് പച്ചരി ഇട്ടു കൊടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് അതിലേക്ക് തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാൻ തന്നെ നമുക്ക് വലിയ രണ്ട് മീനാണ് ഇതിലേക്ക് ഇട്ടു കൊടുക്കുന്നത് അതിനായിട്ട് അയല മീനാണ് എടുത്തിട്ടുള്ളത് നല്ലപോലെ ക്ലീൻ ചെയ്തെടുത്തതിനു ശേഷം ഈ മീനത്തിൽ നിന്നും മാറ്റി മുള്ളൊക്കെ കളഞ്ഞതിനുശേഷം
വീണ്ടും അതിലേക്ക് ഇട്ടു കൊടുക്കണമെന്ന് പൊടിച്ചിട്ടാണ് ഇതിലേക്ക് കൊടുക്കുന്നത് ഇനി ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് റാഗി അരച്ചതാണ് റാഗി നന്നായിട്ട് അരച്ച് ഇതിലേക്ക് ഒഴിച്ചുകൊടുക്കുക എല്ലാം കൂടി വെന്ത് കുറുകി കിട്ടണം അതാണ് ഇതിൻ്റെ ഒരു ഭാഗം വേറൊന്നും ഇതിലേക്ക് ചേർക്കുന്നില്ല ആവശ്യത്തിന് ഉപ്പ് മാത്രമേ ചേർക്കുന്നുള്ളൂ ഇനി നമുക്ക് ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം ചമ്മന്തി തയ്യാറാക്കുന്നുണ്ട് ഈ ഒരു ചമ്മന്തി
തയ്യാറാക്കുന്നതിനോട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ഇതിലേക്ക് ആവശ്യത്തിന് മുളക് ചുട്ടതും. കുറച്ചു പുളിയും അതിലേക്ക് തന്നെ ആവശ്യത്തിന് കുറച്ച് വെള്ളവും ഒഴിച്ചതിനു ശേഷം ഇതിനെ നമുക്ക് എങ്ങനെയാണ് ചമ്മന്തി എടുക്കുന്നത് വേറെ എന്തൊക്കെയാണ് ചേർക്കുന്നത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കുക നന്നായിട്ട് ഇതിനെ ഒന്ന് കൈകൊണ്ട് ഉടച്ചെടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ ഈ ഒരു ചമ്മന്തിയും ഈ കഞ്ഞിയും ആണ് ഇതിന്റെ ഒരു കൂട്ട് ഇതിന് നമ്മൾ താടി എന്നാണ് പറയുന്നത് ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത്രയും ഉണ്ടാവില്ല മലബാർ ഏരിയയിലേക്ക് വളരെ സ്പെഷ്യൽ ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കുന്നത് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.