ഈ ഒരു ചട്ടിപ്പത്തിരി എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകും ചട്ടിപ്പത്തിരി ഇത്രമാത്രം കിട്ടുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ആദ്യം നമുക്ക് നല്ലപോലെ ഒന്ന് അരച്ചെടുത്ത് അതിലേക്ക് ആവശ്യത്തിന് മസാല ഉണ്ടാക്കിയെടുക്കണം. ഈയൊരു മസാല അരിയിലേക്ക് ചേർത്തു മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അവസാനം
നമുക്ക് വെളിച്ചെണ്ണയിൽ സവാള ചെറിയ ഉള്ളിയും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് മൂപ്പിച്ച് എടുക്കുക. എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി പാത്രത്തിലേക്ക് ഒഴിച്ച് തെരക്കി എടുക്കാൻ ഇതിന്റെ ഒരു പ്രത്യേകത തയ്യാറാക്കുന്ന രീതിയാണ് ഇത് നമുക്ക്
ഉണ്ടാക്കിയെടുത്തുകഴിഞ്ഞാൽ ഒരെണ്ണം മതി രണ്ടു മൂന്നു പേർക്ക് കഴിക്കാനായിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള കൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.