പുഴുങ്ങിയ മുട്ട കൊണ്ട് ഒരു ഓംലെറ്റ് ഉണ്ടാക്കാം Making a boiled egg omelet

പുഴുങ്ങി മുട്ട കൊണ്ട് നല്ല ഹെൽത്തിയായിട്ട് ഒരു ഓംപ്ലീറ്റ് ഉണ്ടാക്കാം തയ്യാറാക്കാനുള്ള മുട്ട നല്ല പോലെ പുഴുങ്ങി എടുക്കുക. അതിനുശേഷം ഒരു മസാല ഉണ്ടാക്കിയെടുക്കുക അതിനുശേഷം ബ്രെഡ് അതിലേക്ക് വെച്ച് കൊടുത്തിട്ട് പ്രത്യേക രീതിയിൽ ശേഷം അതിനുമുകളിൽ പുഴിഞ്ഞു മുട്ട വച്ച് കൊടുക്ക്

Ingredients:

  • 2 boiled eggs, finely chopped
  • 2 raw eggs
  • 1 small onion, finely chopped
  • 1 small tomato, finely chopped
  • 1-2 green chilies, finely chopped (optional, for heat)
  • 2 tbsp fresh cilantro, chopped
  • 1/4 tsp turmeric powder
  • 1/4 tsp red chili powder (optional)
  • Salt, to taste
  • 1-2 tbsp oil or butter, for frying

വളരെ രുചികരമായിട്ടുള്ള റെസിപ്പി വളരെ രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്ഇത്ര രുചികരമായിട്ടുള്ള ഒരു ഓംലെറ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല

കാരണം ഇതിലെ ബ്രഡ് ഉണ്ട് മറ്റു മസാലകളെല്ലാം കൊണ്ട് അതുപോലെതന്നെ പുഴുങ്ങി മുട്ട ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാകും ഇതുപോലെ വ്യത്യസ്തമായ ഒരു നിങ്ങൾ ഒരിക്കലും കഴിച്ചിട്ടുണ്ടാവില്ല ഇതുപോലെ വ്യത്യസ്തമായിട്ടു ഉണ്ടാക്കി കൊടുത്താൽ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

Healthy foodHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodMaking a boiled egg omeletTipsUseful tips