Make Idly Without grinding the batter : നല്ല പഞ്ഞി പോലെ തയ്യാറാക്കി എടുക്കാൻ റവ മാത്രം മതി റവ കൊണ്ട് നമുക്ക് നല്ല ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കി എടുക്കാൻ ആവശ്യത്തിനു തൈര് ചേർത്ത് കൊടുക്കുക ആവശ്യത്തിനു വെള്ളം ഒഴിച്ചു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച്
എടുക്കാം അതിനു ശേഷം കടുക് താളത്തിലേക്ക് ഒഴിച്ച് കൊടുക്കണം ഒരു ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില അതിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിന് ഉപ്പ് കൂടി കറക്റ്റ് പാകത്തിന് ഇട്ടു കൊടുത്തതിനുശേഷം ഇളക്കി
യോജിപ്പിച്ച് മാറ്റിവയ്ക്കുക ഇത് കട്ടിയാവുന്നതിനനുസരിച്ച് കുറച്ച് തൈര് ഒഴിച്ച് ലൂസാക്കാവുന്നതാണ് അതിനുശേഷം ഇതൊന്നു പൊങ്ങി വന്നു കഴിയുമ്പോൾ ഇഡലി സാധാരണ പോലെ തന്നെ ഒഴിച്ചുകൊടുത്ത് നന്നായിട്ട് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്