സൂപ്പർ ടെസ്റ്റിൽ ഒരു മാങ്ങാ ചെറു തയാറാക്കുന്നത് വളരെ എളുപ്പമാണ് ഈ ഒരു മാങ്ങാ ചെറു തയാറാക്കുന്നതിനായിട്ട് മാങ്ങ നല്ലപോലെ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഇത് അച്ചാർ ആക്കുന്നതിനായിട്ട് ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചിയും
വെളുത്തുള്ളിയും ചേർന്ന് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് നമുക്ക് കുറച്ച് ഉലുവപ്പൊടി കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് കായപ്പൊടിയും ചേർത്ത് മുളകുപൊടിയും ചേർത്ത് ഒന്നും മൂപ്പിച്ചതിനുശേഷം ഇതിലേക്ക് മാങ്ങ ഇട്ടു കൊടുത്ത് ഉപ്പും ചേർത്ത് ആവശ്യത്തിന്
ശർക്കരയും ചേർത്ത് ഇളക്കി യോജിപ്പിച്ച് ഇത്ര മാത്രമേ ഉള്ളൂ നല്ല ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കി എടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Ingredients
- 2 medium raw mangoes (firm, sour type)
- 2–3 tbsp red chili powder (adjust to spice level)
- 1 tsp turmeric powder
- 2 tsp mustard seeds (split into 1 tsp for tempering + 1 tsp for powder)
- 2 tbsp sesame oil (gingelly oil / nalla ennai)
- ½ tsp fenugreek seeds (methi)
- Salt – as needed (about 2 tbsp for preserving)
- A pinch of asafoetida (hing)
🔪 Preparation
- Prep Mangoes
- Wash and dry raw mangoes completely (no moisture).
- Cut into small bite-sized cubes with skin.
- Make Spice Mix
- Dry roast 1 tsp mustard seeds + ½ tsp fenugreek until aromatic, powder it.
- Mix chili powder, turmeric, salt, this mustard–fenugreek powder.
- Coat Mango
- In a dry bowl, mix mango cubes with the spice powder.
- Tempering
- Heat sesame oil, add 1 tsp mustard seeds, let splutter.
- Add hing, turn off flame. Cool slightly.
- Pour this tempering over the mango-spice mix.
- Rest & Store
- Mix well, transfer to a clean glass jar.
- Rest at least 1 day before using, shaking the jar once in a while.
- Keeps well for 2–3 weeks outside, longer if refrigerated.