ലൂബിക്ക അച്ചാർ ഇനി ഇങ്ങനെ ചെയ്തു നോക്കൂ loobikka pickle recipe

ലൂബിക്ക കൊണ്ട് ഇതുപോലെ നിങ്ങളൊന്ന് അച്ചാർ ഉണ്ടാക്കി നോക്കു വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ശ്രദ്ധിക്കേണ്ട വളരെ കുറച്ചു കാര്യങ്ങൾ

ആദ്യമായിട്ട് ഒരുപാട് പഴുത്തത് ആയാലും പച്ച ആയാലും ഈ അച്ചാറിന് നല്ല ടേസ്റ്റ് ആണ് അതിനായിട്ട് നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്ത ലൂബിക്ക എടുത്തുമാറ്റിക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുത്തു കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക്

കാശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും ഉപ്പും കായപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചു ഉലുവപ്പൊടി കൂടെ ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നമുക്ക് കുറച്ചു വെള്ളം മാത്രം ഒഴിച്ച് വെള്ളം ചൂടായി കഴിയുമ്പോൾ അതിലേക്ക് ലൂബിക്ക ചേർത്ത് കൊടുത്ത്

നല്ലപോലെ ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് അതിനുശേഷം വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് ആക്കി നന്നായിട്ട് ഇതിനെ ഒന്ന് അടച്ചു വയ്ക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു അച്ചാറാണ്.

loobikka pickle recipe