ചോറ് കൊണ്ട് തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയായിട്ടുണ്ടാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് ബാക്കി വന്ന ചോറ് നല്ലപോലെ അരച്ചെടുക്കുക അതിനുശേഷം പച്ചരി കൂടെ ചേർത്ത് അരച്ചെടുത്ത് അതിലേക്ക് നമുക്ക് ഈസ്റ്റും ഒപ്പം തന്നെ പഞ്ചസാരയും അതിലേക്ക്.
ആവശ്യത്തിന് ചേർത്ത് നന്നായിട്ട് കലക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വയ്ക്കുക ഏകദേശം എട്ടു മണിക്കൂറെങ്കിലും അടച്ചു വച്ചതിനുശേഷം അടുത്തതായി നമുക്ക് ഒഴിച്ചു കൊടുത്തു നന്നായിട്ട് എടുക്കാവുന്നതാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ.
പറ്റുന്ന രുചികരമായിട്ടുള്ള ഒരു കിണ്ണത്തപ്പം ആണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഈ ഒരു തയ്യാറാക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് കുറച്ച് കാര്യങ്ങൾ മാത്രമേയുള്ളൂ അത് നമുക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.