ബാക്കി വരുന്ന ചോറ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഹൽവയാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഹൽവയാണ് ഈ ഹൽവ തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക്
ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും നല്ലപോലെ അരച്ചെടുക്കുക ഒരു പാനിലേക്ക് ആവശ്യത്തിന് നീ ഒഴിച്ചുകൊടുത്ത് അതിലേക്ക് ചോറ് അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത്
കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് കുറുക്കിയെടുക്കുക നന്നായിട്ട് കുറുക്കിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ചേർക്കേണ്ടത് ആവശ്യത്തിന് ഏലക്ക പൊടിയാണ് ഇതും കൂടി ചേർത്ത് വീണ്ടും കുറച്ച് നെയ്യ് കൂടി ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുക്കാത്ത തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്.
Culinary Reuse
- Make sweet balls (laddus) – Mix with grated coconut, a little ghee, and roll into small balls.
- Stuffing for pancakes/rotis – Use as filling for wheat pancakes or stuffed parathas.
- Layered dessert – Spread halwa between layers of bread or biscuits, top with nuts, and chill.
- Fritters – Mix with a little rice flour, shape into patties, and shallow fry.
🪴 2. Garden Use
If it’s too old for eating but not spoiled with fungus:
- Compost – Mix into your compost bin for nitrogen-rich input.
- Direct fertilizer – Bury small amounts in the soil; microbes break it down quickly.
- Worm feed – If you have a vermicompost setup, worms will love it in moderation.