ബാക്കിയുള്ള മുട്ടയും ചോറും കൊണ്ട് നല്ല ഹെൽത്തി പൊറോട്ട ബാക്കിയുള്ള മുട്ടയും ചോറും കൊണ്ട് നല്ല ഹെൽത്തി പൊറോട്ട തയ്യാറാക്കാം ആദ്യം നമുക്ക് ചോറിനെ ബാക്കിയുള്ളത് എടുത്ത് ഒരു മിക്സിയിലിട്ട് അടിച്ചതിനുശേഷം
അടുത്തതായി ചെയ്യേണ്ടത് അതിലേക്ക് മുട്ട ചേർത്തുകൊടുത്തു പഞ്ചസാരയും എണ്ണയും മൈദയും ഒക്കെ ചേർത്ത് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്ത് നല്ലപോലെ പരത്തിയെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്
ഇതിന് നമുക്ക് നന്നായിട്ടൊന്ന് ചുരുട്ടിയെടുത്ത് ഇതിനു വീണ്ടും പരത്തി നമുക്ക് ദോശക്കല്ലിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള ഒന്നാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.