ബാക്കി വന്ന ചോറ് കൊണ്ട് നല്ലൊരു മൊരിഞ്ഞ പലഹാരം തയ്യാറാക്കാം ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ബാക്കി വരുന്ന ചോറിന് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുത്താൽ കുറച്ചു കടലമാവും കുറച്ച് അരിപ്പൊടി കുറച്ച് സവാള പച്ചമുളക് കറിവേപ്പില മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് കായപ്പൊടിയും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് ചെറിയ
ഉരുളകളാക്കി നമുക്ക് എണ്ണയിലേക്ക് ഇട്ടുകൊടുത്ത് വറുത്ത് കോരാവുന്നതാണ് എല്ലാവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തിയായിട്ടും രുചികരമായിട്ടുള്ള ഒന്നാണിത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
ഇത് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് അതുപോലെതന്നെ ചോറ് നോക്ക് വേസ്റ്റ് ആയി പോകുന്നുമില്ല ഇത്രയധികം രുചികരമായിട്ടു ഉണ്ടാക്കാനും സാധിക്കുന്നുണ്ട് കുറച്ച് ചേരുവകൾ മാത്രം മതി എല്ലാം നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചേരുവകളാണ് ഇത് എല്ലാവർക്കും കൊടുക്കാൻ ആർക്കും അതുപോലെതന്നെ വീട്ടിൽ മറ്റ് പലഹാരങ്ങൾ ഒന്നുമില്ലെങ്കിലും വൈകുന്നേരങ്ങളിലും ഒക്കെ ഉണ്ടാക്കിയെടുക്കാനും കുട്ടികളുടെ ബോക്സിൽ കൊടുത്തു വിടാനും ഒക്കെ വളരെ നല്ലതാണ് ഈ ഒരു പലഹാരം.