ബാക്കി വന്ന ചോറ് കൊണ്ട് നല്ലൊരു ഹൽവ തയ്യാറാക്കാം. Left over rice halwa recipe

Left over rice halwa recipe | ബാക്കിയുള്ള ചോറ് കൊണ്ട് നല്ല രുചികരമായ ഹൽവ തയ്യാറാക്കി എടുക്കാം ഈ ഒരു ഹൽവ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും സാധാരണ നമ്മൾ ഒരുപാട് രീതിയിലുള്ള ഹൽവ കഴിക്കാറുണ്ട് മൈദ കൊണ്ടുള്ള ഹൽവ അരി കൊണ്ടുള്ള ഹൽവ ഗോതമ്പ് കൊണ്ടുള്ള ഹൽവ അങ്ങനെ ഒരുപാട് വിഭവങ്ങൾ കഴിക്കാറുണ്ട്.

പക്ഷേ ഹൽവ നമുക്ക് തയ്യാറാക്കാൻ ആയിട്ട് ഇതുപോലെ ചോറും മാത്രം മതി എന്ന് പറഞ്ഞു കഴിഞ്ഞാൽ വിശ്വസിക്കാൻ ആകുമ്പോൾ ഇതുവരെ ചെയ്തു നോക്കിയിട്ടില്ലാത്തവർക്ക് മാത്രം ഇതൊരു വലിയ കൗതുകമായി തോന്നുന്നു കാരണം ഇതുപോലെ നമുക്ക് ബാക്കി വരുന്ന ചോറ് നന്നായിട്ട് അരച്ചെടുക്കുക അതിനുശേഷം ഒരു പാനിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ച് ചോറ് അതിലേക്ക് ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി ഒഴിച്ച് കൊടുത്തു അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ഏലക്ക പൊടിയും കൂടി ചേർത്ത് കൊടുത്ത് ഇത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക കുറച്ച് സമയം കഴിയുമ്പോൾ നന്നായി കട്ടിയായി വരും.

ഇത്രയും ആയാൽ പിന്നെ ഇതിനെ ഒന്ന് മറ്റൊരു പാത്രത്തിലേക്ക് നെയ്യ്പു രട്ടിയതിനു ശേഷം ഒഴിച്ചുകൊടുത്തു സെറ്റ് ആവാനായിട്ട് വയ്ക്കുക. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കി വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.