ബാക്കി വന്ന ഇഡ്ഡലി കൊണ്ട് നിനക്ക് നല്ല കിടിലൻ ആയിട്ട് ഒരു വട ഉണ്ടാക്കിയെടുക്കാം Left over idly vada recipe

പലതരത്വം നമ്മൾ വാടക ഉണ്ടാക്കിയെടുക്കാറുണ്ട് പക്ഷേ ഇതുപോലെ നമ്മൾ വാടക ഉണ്ടാക്കിയെടുക്കാൻ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് നല്ലപോലെ മിക്സിയിൽ അല്ലെങ്കിൽ കൈകൊണ്ട് ഒന്ന് കുഴച്ചെടുക്കുക അതിനുശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്ത് കുറച്ച് റവ വേണമെങ്കിൽ

ഇതിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം ഇത് നല്ലപോലെ കുഴച്ചെടുക്കുക കറിവേപ്പില ഉപ്പും ചേർത്ത് കുഴച്ചെടുത്തിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം ഇതിനെ ഒന്ന് പരത്തി നടുവിൽ ഒരു ഹോൾ എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വടയാണ് ഇത് വളരെ ഹെൽത്തി ആയിട്ടുള്ള അതുപോലെതന്നെ നമുക്ക് വട ഉണ്ടാക്കുന്ന സമയത്ത് തന്നെയാണ് ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെ ഇത് ബാക്കിയാവുകയുമില്ല. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Healthy foodHealthy foodsHow to make easy snackImportant kitchen tips malayalamKeralafoodLeft over idly vada recipeUseful tips