ലഗൂൺ ചിക്കൻ ബിരിയാണി കല്യാണവീട്ടിലെ അതേ രുചിയിൽ lagoon chicken biriyani

ലഗൂൺ ചിക്കൻ ബിരിയാണി കല്യാണം വീട്ടിലെ അതേ രുചിയിൽ തന്നെ നമുക്ക് കഴിക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് കഴിക്കാൻ പറ്റുന്ന ഒന്നാണ് പറയുന്നത് എല്ലാവർക്കും അറിയാവുന്നതാണ് ഇതിന് പ്രത്യേകം മസാല തയ്യാറാക്കിയെടുക്കുന്നു അതിനുശേഷം നമുക്കിതിനെ ഒരു മസാല നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് നല്ല തിക്കായിട്ട് ഒരു മസാല ഉണ്ടാക്കിയെടുത്തു മാറ്റിവയ്ക്കുന്നു

അടുത്തതായി ചെയ്യേണ്ടത് ചോറ് നന്നായിട്ട് വേവിച്ചെടുക്കണം അതിനായിട്ട് നമുക്ക് സ്പെഷ്യൽ ആയിട്ടുള്ള അരിയാണ് വേണ്ടത് ഈയൊരു ബിരിയാണി തയ്യാറാക്കുന്നതിനുള്ള അരി നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചുകൊടുത്തു

അതിലേക്ക് ആവശ്യത്തിന് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്തുകൊടുത്തതിലേക്ക് വെള്ളവും ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുന്ന ഹരി കൂടെ ചേർത്ത് കൊടുത്ത് നല്ലപോലെ തിളപ്പിച്ച് വേവിച്ചെടുക്കുക തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചോറ് അതിലേക്ക് ചിക്കന്റെ മസാല ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുകയാണ് ചെയ്യുന്നത്.

lagoon chicken biriyani