കുട്ടിയപ്പം തയ്യാറാക്കാൻ പഠിച്ചാൽ ഇതുമാത്രം മതി എല്ലാ ദിവസവും ഒന്നു പറഞ്ഞു മാത്രം രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു കുട്ടിയെ പഞ്ഞി പോലത്തെ ദോശയാണ്. ഇത് തയ്യാറാക്കുന്നതിനായിട്ട്
നമുക്ക് അരി ഉഴുന്ന് ഉലുവയും കുറച്ച് അവലും ചേർത്ത് നല്ലപോലെ വരച്ചെടുത്തു ഉലുവയും കൂടി ചേർത്ത് അരച്ചെടുക്കണം അതിനുശേഷം മാവ് നമുക്കൊരു പാത്രത്തിലേക്ക് ഒഴിച്ച് എട്ട് മണിക്കൂർ മാവു പൊങ്ങി അതിനുശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും
ചേർത്ത് നന്നായിട്ടൊന്ന് ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ഇത് നമുക്ക് ദോശക്കല്ലിലേക്ക് ഒഴിച്ച ശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് എണ്ണ കൂടെ തേച്ചു കൊടുത്തതിനു ശേഷം നല്ല കട്ടിയിൽ തന്നെ പഞ്ഞി പോലെ ദോശയാണ് ഇനി നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ഷെയർ ചെയ്യാനും മറക്കരുത്.