ആറ്റുകാൽ പൊങ്കാലയിൽ വളരെ സ്പെഷ്യൽ ആയിട്ടുള്ള തെരളിയപ്പം kumbilappam recipe

തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങളെ ഉള്ളൂ ഇത് ആറ്റുകാൽ പൊങ്കാല ദിവസമാണ് ഏറ്റവും കൂടുതൽ തയ്യാറാക്കുന്നത് പക്ഷേ നമുക്ക് വീടുകളിലേക്ക് എപ്പോൾ വേണമെങ്കിലും ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ്

ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം ശർക്കരപ്പാനി ഉണ്ടാക്കിയതിനുശേഷം അതിലെ ഗോതമ്പുമാവ് ചേർത്ത് ഏലക്ക പൊടിയും ചേർത്ത് പഴുവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക

അത് നന്നായിട്ട് കുഴച്ചെടുക്കുക അതിലേക്ക് അതിനെ നമുക്ക് തേങ്ങയും കൂടി ചേർത്ത് കുഴച്ചെടുത്തതിനു ശേഷം തേരളി കുത്തുക അതിനായിട്ട് നമുക്ക് വഴണയില വളച്ചു ഈർക്കിൽ കുത്തി അതിനുള്ളിൽ നിറച്ചു കൊടുക്കുക.

https://youtu.be/DjJAdL6G1gQ?si=RpjfcOW6LJT65-S1
Kumbilappam recipe