ഈ സദ്യക്ക് തയ്യാറാക്കാൻ പറ്റിയ കുമ്പളങ്ങി മോരുകറിയും വെച്ചിട്ടുള്ള ഒരു രസകരമായിട്ടുള്ള ഒരു കറിയാണ് സാധാരണ നമ്മൾ ഇതുപോലൊരു കറി തയ്യാറാക്കാറുണ്ട് എന്ന് ചോദിച്ചാൽ നമുക്ക് ഒത്തിരി അധികം ഓണം ഫെസ്റ്റിവൽ ആഘോഷങ്ങളും പല ജില്ലകളും പലതരത്തിലുള്ള കറികളും ഒക്കെ തയ്യാറാക്കാറുണ്ട് അങ്ങനെയുള്ള സമയത്ത് നമുക്ക് ഉണ്ടാക്കാൻ
പറ്റുന്ന ഒന്നാണ് കുമ്പളങ്ങി ചേർത്തിട്ടുള്ള ഒരു കറി ഇത് തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഒറ്റ കാര്യം മാത്രമേ ഉള്ളൂ. കുമ്പളങ്ങ നല്ല പോലെ ഒന്ന് തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം ഇതിനെ നമുക്ക് നല്ലപോലെ കുറച്ച് വെള്ളവും മഞ്ഞൾപ്പൊടി ഉപ്പും ചേർന്ന് നന്നായിട്ട് വേവിച്ചെടുത്തിനു ശേഷം. അതിലേക്ക് നമുക്ക് തേങ്ങാ മഞ്ഞൾപ്പൊടി
ജീരകം പച്ചമുളകും അരച്ചത് ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് തിളച്ച് വരുമ്പോൾ ഇതിലേക്ക് തീ ഓഫ് ചെയ്തതിനു ശേഷം ഇതിലേക്ക് നമുക്ക് മോരു കൂടി ചേർത്ത് കൊടുക്കാൻ തൈര് നന്നായിട്ടു മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് ഒഴിച്ചുകൊടുത്താൽ മാത്രം മതി വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു സദ്യ സമയത്ത് നമുക്ക് ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്